Surprise Me!

IPL 2021: Analyzing Strengths and Weaknesses of CSK | Oneindia Malayalam

2021-04-08 2,986 Dailymotion

IPL 2021: Analyzing Strengths and Weaknesses of CSK<br />IPLലെ വയസന്‍ പടയെന്ന് എതിരാളികള്‍ വിളിക്കുന്ന ടീമാണ് എംഎസ് ധോണിയുടെ സിഎസ്‌കെ. എല്ലാ സീസണിലും സീനിയര്‍ താരങ്ങളുടെ വലിയ നിരയുമായാണ് സിഎസ്‌കെ ഇറങ്ങാറ്. മൂന്ന് തവണ കിരീടം നേടിയപ്പോഴും സിഎസ്‌കെയില്‍ തിളങ്ങിയത് സീനിയര്‍ താരങ്ങളായിരുന്നു. അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെയുടെ ഈ സീസണിലെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കാം.<br />

Buy Now on CodeCanyon